Latest News

പെണ്ണെ ഉന്നെ പാത്താൽ.... എൻ നെഞ്ചം... അടിപൊളി ഗാനം പാടി വിക്രമും കീർത്തിയും; സ്വാമി സ്‌ക്വയറിൽ ആരാധകർക്ക് വമ്പൻ സർപ്രൈസോടെ എത്തിയ വീഡിയോ കാണാം

Malayalilife
പെണ്ണെ ഉന്നെ പാത്താൽ.... എൻ നെഞ്ചം... അടിപൊളി ഗാനം പാടി വിക്രമും കീർത്തിയും; സ്വാമി സ്‌ക്വയറിൽ ആരാധകർക്ക് വമ്പൻ സർപ്രൈസോടെ എത്തിയ വീഡിയോ കാണാം

പെണ്ണെ ഉന്നെ പാത്താൽ.... എൻ നെഞ്ചം...എന്ന ഗാനവുമായി ആരാധകർക്ക് മുമ്പിലേക്ക് എത്തുകയാണ് കീർത്തിയും വിക്രമും. സ്വാമി സ്‌ക്വയർ രണ്ടാം ഭാഗത്തിലാണ് ആരാധകർക്കായി വമ്പൻ സർപ്രൈസ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

വിക്രം, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്വാമി സ്‌ക്വയർ. ചിത്രത്തിലെ ഒരു ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.വിക്രവും കീർത്തിസുരേഷും ചേർന്ന് മനോഹരമായി പാടുന്ന ഗാനം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.ദേവിശ്രീ പ്രസാദാണ് വരികളുടെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.

Saamy Pudhu Metro Rail Making Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES