Latest News

ഇപ്പോള്‍ ഞങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശബ്ദം ഒരു കുഞ്ഞു ഹൃദയതാളമാണ്'; റിച്ച ഛദ്ദ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച് ഭര്‍ത്താവ് അലി ഫസല്‍

Malayalilife
 ഇപ്പോള്‍ ഞങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശബ്ദം ഒരു കുഞ്ഞു ഹൃദയതാളമാണ്'; റിച്ച ഛദ്ദ അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്ക് വച്ച് ഭര്‍ത്താവ് അലി ഫസല്‍

ബോളിവുഡ് നടി റിച്ച ഛദ്ദ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ ഭര്‍ത്താവും നടനുമായ അലി ഫസലാണ് ഈ സന്തേഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.'ഇപ്പോള്‍ ഞങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ശബ്ദം ഒരു കുഞ്ഞു ഹൃദയതാളമാണ്' എന്ന ക്യാപ്ഷനോടെയാണ് നടന്‍ റിച്ചയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചത്.ഇതിനൊപ്പം 1+1=3 എന്നെഴുതിയ ഒരു ചിത്രവുമുണ്ടായിരുന്നു.
ാേ
ഫുക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019 ലാണ് റിച്ചയോട് അലി ഫസല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍  2022 ലായിരുന്നു ഇവരുടെ വിവാഹം.
 

Read more topics: # റിച്ച ഛദ്ദ
Richa Chadha Ali Fazal Announce Pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES