മോഹൻലാൽ നായകനായ ചൈന ടൗണിലൂടെ മലയാളത്തിൽ ചുവടുവച്ച് താരമാണ് പൂനം ബജ്വ. മോഹൻലാലിന്റെ നായികയായതിന് തൊട്ടു പിന്നാലെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും എത്തിയ നടി 2017-ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസിലാണ് താരം അവസാനമായി അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ നായികയായി തിളങ്ങിയിട്ടുള്ള താരം ഇപ്പോൾ ഗ്ലാമർ വസ്ത്രത്തിന് പേരിൽ സൈബർ ആക്രമണം നേരിടുകയാണ്.
നടി അടുത്തിടെ പങ്കു വെയ്ക്കുന്ന ചിത്രങ്ങളാണ് അതിനു കാരണം. മോശം വസ്ത്രധാരണ രീതിയാണ് നടിക്കെന്ന വിമർശനവുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ഇതു പൂനം ബജ്വയാണോ അതോ പൂനം പാണ്ഡെയാണോ എന്നാണ് ചിലർ ഈ ചിത്രങ്ങൾക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരാകട്ടെ മോശം ഭാഷയിൽ ചിത്രങ്ങളെ വിമർശിച്ചിട്ടുമുണ്ട്.
ഹൻലാൽ നായകനായ ചൈന ടൗണിലൂടെ മലയാളത്തിൽ ചുവടുവച്ച് താരമാണ് പൂനം ബജ്വ. മോഹൻലാലിന്റെ നായികയായതിന് തൊട്ടു പിന്നാലെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും എത്തിയ നടി 2017-ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസിലാണ് താരം അവസാനമായി അഭിനയിച്ചത്. തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ നായികയായി തിളങ്ങിയിട്ടുള്ള താരം ഇപ്പോൾ ഗ്ലാമർ വസ്ത്രത്തിന് പേരിൽ സൈബർ ആക്രമണം നേരിടുകയാണ്.
നടി അടുത്തിടെ പങ്കു വെയ്ക്കുന്ന ചിത്രങ്ങളാണ് അതിനു കാരണം. മോശം വസ്ത്രധാരണ രീതിയാണ് നടിക്കെന്ന വിമർശനവുമായി ചിലർ രംഗത്തെത്തുകയായിരുന്നു. ഇതു പൂനം ബജ്വയാണോ അതോ പൂനം പാണ്ഡെയാണോ എന്നാണ് ചിലർ ഈ ചിത്രങ്ങൾക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലരാകട്ടെ മോശം ഭാഷയിൽ ചിത്രങ്ങളെ വിമർശിച്ചിട്ടുമുണ്ട്.
മോഹൻലാൽ നായകനായ ചൈന ടൗണിലൂടെയാണ് പൂനം ബജ്വ മലയാളത്തിൽ അരങ്ങേറിയത്. തൊട്ടു പിന്നാലെ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി. 2017-ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
മുംബൈ സ്വദേശിനിയായ പൂനം മിസ് പൂണൈ മൽസരത്തിൽ വിജയിയായ ശേഷമായിരുന്നു സിനിമയിൽ എത്തിയിരുന്നത്. സിനിമയിലെത്തിയ തുടക്കത്തിൽ ഗ്ലാമറസ് വേഷങ്ങൾ കൂടുതലായി ചെയ്തായിരുന്നു നടി തിളങ്ങിയിരുന്നത്.
തമിഴിൽ കുപ്പത്തുരാജ എന്ന ചിത്രമായിരുന്നു പൂനം ബജ്വയുടെതായി ഒടുവിൽ പുറത്തിറങ്ങിയിരുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർപീസിനു ശേഷം ബിജു മേനോൻ നായകനാവുന്ന സിനിമയിലാണ് നടി അടുത്തതായി എത്തുന്നത്. അടുത്തിടെ തെലുങ്കിൽ പുറത്തിറങ്ങിയ എൻടിആർ ബയോപിക്ക് ചിത്രങ്ങളിലും നടി പ്രധാന വേഷത്തിൽ എത്തിയിരുന്നു.