Latest News

ശിവ ദാമോദറുമ അക്ഷര നായരും പ്രധാന കഥാപാത്രങ്ങളാകുന്ന പേപ്പട്ടി; ടീസര്‍ പുറത്ത്

Malayalilife
 ശിവ ദാമോദറുമ അക്ഷര നായരും പ്രധാന കഥാപാത്രങ്ങളാകുന്ന പേപ്പട്ടി; ടീസര്‍ പുറത്ത്

ശിവ ദാമോദര്‍,അക്ഷര നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസലീം ബാബ, കഥ ആക്ഷന്‍, കൊറിയോഗ്രാഫി എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന  'പേപ്പട്ടി' എന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസായി.

സുധീര്‍ കരമന,സുനില്‍ സുഖദ, സ്ഫടികം ജോര്‍ജ്ജ്, ബാലാജി,ജയന്‍ ചേര്‍ത്തല, സംവിധായകന്‍ സിദ്ദിഖ്, ഡോക്ടര്‍ രജിത് കുമാര്‍,സാജു കൊടിയന്‍,ജുബില്‍ രാജ്,ചിങ്കീസ് ഖാന്‍,നെല്‍സണ്‍ ശൂരനാട്,ജിവാനിയോസ് പുല്ലന്‍, ഹരിഗോവിന്ദ് ചെന്നൈ,ജോജന്‍ കാഞ്ഞാണി, രമേശ് കുറുമശ്ശേരി,ഷാനവാസ്,സക്കീര്‍ നെടുംപള്ളി,എന്‍ എം ബാദുഷ,
അഷ്‌റഫ് പിലാക്കല്‍, ജോണ്‍സണ്‍ മാപ്പിള,സീനത്ത്, നീനാ കുറുപ്പ്,നേഹ സക്‌സേന കാര്‍ത്തിക ലക്ഷ്മി,ബിന്ദു അനീഷ്, അശ്വതി കാക്കനാട്,വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യാക്കോസ് കാക്കനാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീന്‍ നിര്‍വ്വഹിക്കുന്നു. ശ്രീമൂലനഗരം പൊന്നന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു.സന്തോഷ് കോടനാട്,ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് അന്‍വര്‍ അമന്‍ അജയ ജോസഫ് 
എന്നിവര്‍ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-തശി,എഡിറ്റിംങ്-ഷൈലേഷ് തിരു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,കല-ഗാല്‍ട്ടണ്‍ പീറ്റര്‍,മേക്കപ്പ്-സുധാകരന്‍ ടി വി,കോസ്റ്റ്യൂസ്- കുക്കു ജീവന്‍,സ്റ്റില്‍സ്-ഷാബു പോള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി ചിറ്റൂര്‍, അസോസിയേറ്റ് ഡയറക്ടര്‍-വിനയ് വര്‍ഗ്ഗീസ്,ശരത് കുമാര്‍,സൗണ്ട് ഡിസൈന്‍-ശേഖര്‍ ചെന്നൈ,ഡിടിഎസ്-അയ്യപ്പന്‍ എവിഎം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സോമന്‍ പെരിന്തല്‍മണ്ണ,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # പേപ്പട്ടി
Peppati Teaser SalimBaba

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES