പല്ലവിക്ക് നേരെയള്ള ഗോാവിന്ദ് ആസിഡ് ആറ്റാക്ക് ചിത്രീകരിച്ചത് ഇങ്ങനെ; ഉയരെയിലെ ആസിഡ് ആക്രമണ രംഗം ചീത്രീകരിച്ച വീഡിയോ പുറത്ത്; ടീം എഫര്‍ട്ടിന് കയ്യടിച്ച് ആരാധകരും

Malayalilife
topbanner
പല്ലവിക്ക് നേരെയള്ള ഗോാവിന്ദ് ആസിഡ് ആറ്റാക്ക് ചിത്രീകരിച്ചത് ഇങ്ങനെ; ഉയരെയിലെ ആസിഡ് ആക്രമണ രംഗം ചീത്രീകരിച്ച വീഡിയോ പുറത്ത്; ടീം എഫര്‍ട്ടിന് കയ്യടിച്ച് ആരാധകരും

യരെ ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും വലിയ വിജയം നേടിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. ചിത്രത്തില്‍ നായികയായി എത്തിയത് പാര്‍വതിയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഏറ്റെടുത്തത് പോലെ തന്നെ മേക്കിംഗ് വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുടെ ഏറ്റവും മികച്ച് അഭിനയം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതില്‍ എടുത്ത് പറയേണ്ട കഥാപാത്രമാണ് ആസിഫ് അലിയുടേത്. ചിത്രത്തില്‍ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുന്നത്. ഈ രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നും ഈ വീഡിയോയില്‍ ഉണ്ട്.

ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയില്‍ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തില്‍ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന് രീതിയിലാണ് ഇവര്‍ ഇത് തയ്യാറാക്കിയതും.

Read more topics: # uyare movie,# parvathy tiruvoth
uyare movie making vedio

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES