രണ്ടുമക്കളുടെ അച്ഛന്‍ കോഴിക്കോടുകാരനായ കാര്‍ത്തിക് പ്രസാദ്; മൗനരാഗത്തിലെ ബൈജുവിന്റെ വിശേഷങ്ങള്‍

Malayalilife
topbanner
 രണ്ടുമക്കളുടെ അച്ഛന്‍ കോഴിക്കോടുകാരനായ കാര്‍ത്തിക് പ്രസാദ്; മൗനരാഗത്തിലെ ബൈജുവിന്റെ വിശേഷങ്ങള്‍

ഷ്യാനെറ്റില്‍ ഹിറ്റ് ചാര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് മൗനരാഗം. ഊമയായ കല്യാണിയുടെ കഥയാമ് സീരിയല്‍ പറയുന്നത്. കല്യാണിയായി എത്തുന്ന അന്യഭാഷാ താരം ഐശ്വര്യറംസായി കിരണ്‍ ആയി എത്തുന്ന നലീഫ് എന്നിവരാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. സീരിയലില്‍ കല്യാണി വിവാഹം കഴിക്കണം എന്ന ആഗ്രിച്ചു നടക്കുന്ന ആളാണ് ബൈജു. വസ്്ത്രാധാരണം കൊണ്ടും സംസാരവും ചിരിയും കൊണ്ട ുൂമൊക്കെ ഒരു കോമഡി കഥാപാത്രമാണ് സീരിയലിലെ ബൈജു. ബൈജു പാറുക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങള്‍ എത്തിയതോടെയാണ് സീരിയല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

മൗനരാഗത്തില്‍ മാത്രമല്ല നാമം ജപിക്കുന്ന വീട് എന്ന സീരിയലിലും ദീപക് എന്ന രസകരമായ കഥാപാത്രമായി കാര്‍ത്തിക് എത്തുന്നുണ്ട്.കോഴിക്കോടാണ് സ്വദേശം. ഗോവിന്ദവപുരം എന്ന സ്ഥലത്താണ് താമസം. അച്ഛന്‍ അമ്മ ഭാര്യ കുട്ടികള്‍ എല്ലാവരും അടങ്ങുന്നതാണ് താരത്തിന്റെ കുടുബം. ഭാര്യ ശ്രീരഞ്ജിനി മൂത്ത മകള്‍ പ്ലസ്ടു പഠിക്കുന്ന മീനാക്ഷി മകന്‍ മൂന്നര വയസുകാരന്‍ കേശവ് മഹാദേവ്.കോഴിക്കോട് തന്നെയാണ് താരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. 2006 മുതലാണ് താരം സീരിയല്‍ രംഗത്ത് എത്തിയത്. പ്രണയം എന്ന ഹിറ്റ് സീരിയലിലും താരം അിനയിച്ചിരുന്നു.

Read more topics: # mounaragam,# baiju karthik prasad,# family
mounaragam baiju karthik prasad family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES