Latest News

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ജയറാമിന്റെ നായികയായി തബു; താരം പങ്കുവച്ച ചിത്രം ഏറ്റെടുത്ത ആരാധകരും; നായകനേക്കാള്‍ ചുള്ളനായ അച്ഛന്‍ വേഷമെന്ന്  സോഷ്യല്‍ മീഡിയയും 

Malayalilife
അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ജയറാമിന്റെ നായികയായി തബു; താരം പങ്കുവച്ച ചിത്രം ഏറ്റെടുത്ത ആരാധകരും; നായകനേക്കാള്‍ ചുള്ളനായ അച്ഛന്‍ വേഷമെന്ന്  സോഷ്യല്‍ മീഡിയയും 

ല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ അച്ഛന്‍ റോളിലെത്തുന്നത് ജയറാം. അമ്മവേഷത്തില്‍ തബുവും എത്തുന്നു എന്നതാണ് ഒടുവിലായി എത്തുന്ന  റിപ്പോര്‍ട്ട്. ജയറാം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രത്തിലാണ് തബുവുമൊപ്പം തകര്‍പ്പന്‍ മേക്കോവറിലുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. തെലുങ്ക് ചിത്രത്തിന്റെ മേക്കോവറിനായി താരം വര്‍ക്കൗട്ട് നടത്തി 17 കിലോയിലധികം ഭാരം കുറച്ച് ഞെട്ടിച്ചിരുന്നു. 

ചിത്രത്തില്‍ സത്യരാജ് ജയറാമിന്റെ അച്ഛനായി എത്തുന്നുവെന്നും റിപ്പോട്ടുകളുണ്ട്. മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന റൊമാന്റിക് ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം എന്നാണ് സൂചന. പൂജ ഹെഗ്ഡേയാണ് നായിക. എസ്എസ് തമ്മന്‍ സംഗീതം നല്‍കുന്നു.

 

jayaram about thabu in allu arjun movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES