Latest News

സൈനിക വേഷത്തില്‍ തകര്‍ക്കാന്‍ ടൊവിനോ; ഇടയ്ക്കാട് ബറ്റാലിയന്റെ മൂന്നാമത്തെ ടീസര്‍ പുറത്ത് 

Malayalilife
സൈനിക വേഷത്തില്‍ തകര്‍ക്കാന്‍ ടൊവിനോ; ഇടയ്ക്കാട് ബറ്റാലിയന്റെ മൂന്നാമത്തെ ടീസര്‍ പുറത്ത് 

ടൊവിനോ തോമസ് സംയുക്താ ജോഡികള്‍ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഇടയ്ക്കാട് ബറ്റാലിയന്‍ 06. ടൊവിനോ സൈനികന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ക്യാപ്റ്റന്‍ ഷഫീക്ക് മുഹമ്മദ് എന്ന കഥാപാത്രത്തിനെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എടക്കാട് ബറ്റാലിയന്റെ മൂന്ന് ടീസറുകളാണ് ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമാണ് മൂന്ന് ടീസറുകളും. ആക്ഷന്‍ രംഗങ്ങളും സാഹിക രംഗങ്ങളുമായിരുന്നു ആദ്യ ടീസറില്‍. 

നാടും നാട്ടുകാരുമാണ് രണ്ടാമത്തെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രണയം നിറഞ്ഞ റൊമാന്റിക് ടീസറാണ് മൂന്നാമതായി എത്തിയത്. ഇതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മൂന്ന് ടീസറുകളും ഒപ്പം എത്തിയ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

 

edykad battalion 06 new teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES