Latest News

കുഞ്ഞുമറിയത്തിനൊപ്പം ദുല്‍ഖര്‍; ചിത്രം വൈറല്‍

Malayalilife
കുഞ്ഞുമറിയത്തിനൊപ്പം ദുല്‍ഖര്‍; ചിത്രം വൈറല്‍

ണ്ടു വയസ്സുകാരി മറിയം അമീറാ സല്‍മാന്‍ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് അപരിചിതയല്ല. മമ്മൂട്ടിയുടെ പേരക്കുട്ടി, ദുല്‍ഖറിന്റെ കുഞ്ഞു മറിയം പൊതു വേദിയില്‍ തന്റെ കുസൃതികളുമായി എത്തി സോഷ്യല്‍ മീഡിയയയില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്‌ള കുഞ്ഞുമറിയത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

ദുല്‍ഖറിനൊപ്പം നില്‍ക്കുന്ന മറിയമാണ് ഫോട്ടോയില്‍. നില്‍പ്പില്‍ പോലും ഒരുപോലെ എന്ന തലക്കെട്ടോടെ ദുല്‍ഖര്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അമാല്‍ സൂഫിയ എടുത്ത ചിത്രമാണിത്. 2017 മെയ് മാസം അഞ്ചാം തീയതിയാണ് താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

Read more topics: # dulqur salman daughter pic
dulqur salman daughter pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES