Latest News

കളര്‍ഫുള്‍ വേഷം ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന നായകന്‍; വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലാകുമ്പോള്‍   

Malayalilife
 കളര്‍ഫുള്‍ വേഷം ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന നായകന്‍; വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലാകുമ്പോള്‍   

റെ പ്രേക്ഷക പ്രശംസകള്‍ ഏറ്റുവാങ്ങിയ ഹ്രസ്വചിത്രം 'കാക്ക', റിലീസിന് തയ്യാറെടുക്കുന്ന 'പന്തം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം പ്രഖ്യാപനം ചെയ്തിരിക്കുകയാണ്. അജു അജീഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോ- പ്രൊഡ്യൂസര്‍ സാംകൃഷ്ണ. അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടേയും മറ്റ് വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ക്യാമറ - ജിജു സണ്ണി, എഡിറ്റര്‍- ഗ്രെയ്സന്‍ സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മ്യൂസിക് & ബി.ജി.എം- എബിന്‍ സാഗര്‍, ആര്‍ട്ട് ഡയറക്ടര്‍-സുബൈര്‍ പാങ്ങ്, സൗണ്ട് ഡിസൈന്‍-റോംലിന്‍ മലിച്ചേരി, ലിറിക്‌സ്-അനീഷ് കൊല്ലോളി & സമീല്‍ വണ്ടൂര്‍ ,മേക്കപ്പ്- ജോഷി ജോസ് & വിജീഷ് കൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍സ്- ഗോകുല്‍.എ.ഗോപിനാഥന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ് , സ്റ്റില്‍സ്- യൂനുസ് ഡാക്‌സോ & ബിന്‍ഷാദ് ഉമ്മര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

colorfull First Look post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES