Latest News

വോട്ട് പാഴാക്കാതെ ഇത്തവണയും താരങ്ങള്‍ എത്തി; ചിത്രങ്ങൾ വൈറൽ

Malayalilife
വോട്ട് പാഴാക്കാതെ ഇത്തവണയും താരങ്ങള്‍  എത്തി; ചിത്രങ്ങൾ വൈറൽ

തിരെഞ്ഞെടുപ്പ് സമയത്ത് വോട്ട് രേഖപെടുത്തുതാണ് താരങ്ങളെ എത്തുന്നത് എന്നും ക്വുതുകമുണർത്തുന്ന കാഴ്ചയാണ്. സിനിമ തിരക്കുകൾക്ക്‌ ഇടയിലും ഇവർ തങ്ങളുടെ വോട്ട് പാഴാക്കാറില്ല. എന്നാൽ ഇത്തവണ താങ്ങായി വോട്ട് പാഴാക്കാതെ അത് വിനിയോഗിക്കുന്നതിനായി സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ആയിരുന്നു എത്തിയിരുന്നത്. തങ്ങളുടെ വോട്ട് രാവിലെ തന്നെ  പ്രമുഖ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയിരുന്നു. 

 നടി മഞ്ജു വാര്യര്‍ തൃശ്ശൂരിലെ പുള്ള് എല്‍പി സ്കൂളിലാണ് വോട്ട് ചെയ്തത്.  മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് രാവിലെ തന്നെ കൂത്താട്ട് കുളത്ത് കള സിനിമയുടെ ലൊക്കഷനില്‍ നിന്നുമാണ് വോട്ട് ചെയ്യാന്‍ എത്തിയത്.  ടൊവിനോയ്ക്ക് ഒപ്പം പിതാവ് തോമസും ഉണ്ടായിരുന്നു.

ഹാസ്യത്തിന്റെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയ നടൻമാരിൽ ഒരാളായാണ് നടൻ ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ വോട്ട് രേഖപെടുത്തി.  താരം അതോടൊപ്പം തന്നെ  ഇടത്പക്ഷത്തിന് ഇത്തവണ അനുകൂല സാഹചര്യമാണ് ഉള്ളത് എന്നും പറഞ്ഞു.  രാവിലെ 8 മണിയോടെ ഇന്നസിന്റെ ഭാര്യ ആലീസ് മകന്‍ സോണറ്റ് എന്നിവരോടൊപ്പമാണ് ഇന്നസെന്റ് വോട്ട് രേഖപെടുത്താന്‍ എത്തിയത്. ചലച്ചിത്ര  സംവിധായകന്‍ സത്യന്‍ അന്തിക്കാട് അന്തിക്കാട് ജിഎല്‍ പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇത്തവണ നടന്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല.

Read more topics: # celebrities,# election,# vote
celebrities election vote

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES