'മലയാളത്തിലെ ദേവസേന'; അമ്പെയ്ത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രി; ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
'മലയാളത്തിലെ ദേവസേന'; അമ്പെയ്ത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രി; ഏറ്റെടുത്ത് ആരാധകരും

ബാഹുബലിയിലെ നായിക ദേവസേനയെ പ്രേക്ഷകര്‍ മറന്നുകാണില്ല. അനുഷ്‍ക ഷെട്ടി അനശ്വരമാക്കിയ കഥാപാത്രം ബാഹുബലിയെ പോലെ തന്നെ പ്രേക്ഷകരുടെ മനംകവര്‍ന്നതാണ്. എന്നാല്‍ നടി അനുശ്രീ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ചര്‍ച്ചയാകുന്നത്. അതും ഒരു ദേവസേനയാണ്.

പുതിയ ചിത്രമായ സെയ്‍ഫിന്‍റെ ലൊക്കേഷനില്‍ നിന്നാണ് താരം  താനും ദേവസേനയായെന്ന് പറഞ്ഞ് അമ്പെയ്ത്ത് പരിശീലിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്.  സംവിധായകൻ  പ്രദീപും കൂടെയുണ്ട്.

Read more topics: # anusree as devasena
anusree as devasena

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES