Latest News

നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു; സംസ്‌കാരം ഇന്ന് 

Malayalilife
 നടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു; സംസ്‌കാരം ഇന്ന് 

ടന്‍ അമിത് ചക്കാലക്കലിന്റെ പിതാവ് സാജു ജേക്കബ് (65) അന്തരിച്ചു. 28, ശനിയാഴ്ച രാവിലെ 9 മണി മുതല്‍ എറണാകുളം കലൂര്‍ അംബേദ്കര്‍ നഗറിലെ വസതിയില്‍ (സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളിന് സമീപം) പൊതുദര്‍ശനം. വൈകിട്ട് നാലിന് എളംകുളം ലിറ്റില്‍ ഫ്‌ലവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഭാര്യ ഷേര്‍ലി സാജു (മേഴ്സി). മക്കള്‍: അമിത് ചക്കാലക്കല്‍, അഖില്‍ (അക്കു), മരുമകള്‍ ആതിര അമിത്, പേരക്കുട്ടി ജേക്കബ് അമിത്.

amith chakalakkal father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES