പൂക്കള്‍ നിറച്ച ബാത്ത് ടബ്ബിനുള്ളില്‍ ടോപ് ലസായി അമലാ പോള്‍; ബാലിയിലെ അവധിയാഘോഷ  ചിത്രങ്ങള്‍ പങ്ക് വച്ച് നടി; ആടൈയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം  ഉപേക്ഷിച്ചോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയും

Malayalilife
topbanner
 പൂക്കള്‍ നിറച്ച ബാത്ത് ടബ്ബിനുള്ളില്‍ ടോപ് ലസായി അമലാ പോള്‍; ബാലിയിലെ അവധിയാഘോഷ  ചിത്രങ്ങള്‍ പങ്ക് വച്ച് നടി; ആടൈയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം  ഉപേക്ഷിച്ചോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയും

ടൈ എന്ന സിനിമയ്ക്ക് ശേഷം നടി അമലാ പോള്‍ അവധിയാഘോഷത്തിലാണ്. തന്റെ ടൂര്‍ ചിത്രങ്ങള്‍ ഓരോന്നായി നടി ആരാധകര്‍ക്കായി സമര്‍പ്പിക്കാറുമുണ്ട്. ഇപ്പോളിതാ ഇന്തോനേഷ്യയിന്‍ അവധിക്കാലം ആഘോഷിക്കുന്ന നടി ഏറ്റവുംഒടുവിലായി പങ്ക് വച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പൂക്കള്‍ നിറച്ച ബാത്ത്ടബ്ബില്‍ ടോപ് ലസ്സായി ഇരിക്കുന്നതാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.പൂക്കള്‍ നിറഞ്ഞ ബാത്ത്ടബ്ബില്‍ ഹീലിംഗ് ബാത്ത് എടുക്കുകയാണ് താരം.അരുവിയുടെ കരയിലുള്ള തുറന്ന ബാത്ത്ടബ്ബിലിരുന്ന് കാഴ്ചകള്‍ കാണുന്ന അമലയെയാണ് ചിത്രത്തില്‍ കാണാവുന്നത്. നഗ്‌നമായ പുറംഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് വ്യക്തമായി കാണാം.

'ഉള്ളിലെ തിളക്കം വീണ്ടെടുക്കാന്‍ ചിലപ്പോള്‍സ്വയം ഓമനിക്കേണ്ടി വരും' എന്നാണ് അമല ഈ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. ആടൈ സിനിമയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു കൂടുതല്‍ കമന്റുകളും.

ഹിന്ദി ചിത്രം ലസ്റ്റ് സറ്റോറീസിന്റെ തെലുങ്ക് റീമേക്ക് ആണ് അമല ഏറ്റെടുത്തിരിക്കുന്ന പുതിയ പ്രോജക്ട്. അതോ അന്ത പറവൈ പോലാ എന്നൊരു ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തില്‍ അമലയാണ് നായിക.

amala paul topless picture viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES