Latest News

ഇതെന്തിന്റെ കുഞ്ഞാടെ; പ്രണായതുരയായി ചുംബിക്കാനൊരുങ്ങി പ്രിയാവാര്യര്‍; പക്ഷേ അവസാനമാണ് കിടു; വീഡിയോ വൈറല്‍

Malayalilife
 ഇതെന്തിന്റെ കുഞ്ഞാടെ; പ്രണായതുരയായി ചുംബിക്കാനൊരുങ്ങി പ്രിയാവാര്യര്‍; പക്ഷേ അവസാനമാണ് കിടു; വീഡിയോ വൈറല്‍

ഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ വാരിക്കൂട്ടിയ സുന്ദരിയാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുല്ലു സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം ശ്രീദേവി ബംഗ്ലാവ് അടക്കം പലചിത്രത്തിലും താരം അഭിനയിച്ചു. ചിത്രം ഇറങ്ങിയത് മുതല്‍ ട്രോള്‍ വീഡിയോകളില്‍ വരെ പ്രിയാ വര്യാര്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അഡാര്‍ ലൗ ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വീഡിയായോണ് വൈറലായി മാറുന്നത്. 

പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്ക്കൊപ്പം വീഡിയോയില്‍ ഉള്ളത്. ചുംബിക്കാനൊരുങ്ങുന്ന പ്രിയ വാര്യരെ പറ്റിച്ചുപോകുന്ന സിനുവിനെ വീഡിയോയില്‍ കാണാനാവുക. ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുകയാണ് വീഡിയോയില്‍ സിനു.

'ഇതെന്തിന്റെ കുഞ്ഞാടേ?' എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചവിട്ടി അടപ്പ് തെറിപ്പിക്കല്‍ മലയാളത്തിലും ട്രെന്‍ഡ്; ബോട്ടില്‍ ക്യാപ്പ് ചലഞ്ചുമായി മലയാള നടിമാര്‍; വീഡിയോ പങ്കുവച്ച് ശ്വേതാ മേനോനും വിനിതാ കോശിയും

 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES