വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബിഗ് ബോസ്, ഓ.ടി.ടി താരമാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിഷയമാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍. തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് താരം അടുത്തിടെ വ്യക്തമാക്കിയത്.
എനിക്ക് വസ്ത്രങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ അലര്‍ജിയാണ് എന്ന തലക്കെട്ടില്‍ തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്.ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങും. ചില കമ്പിളിക്കുപ്പായങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ ഗുരുതരമായ അലര്‍ജി പ്രശ്‌നങ്ങളുണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. ഉര്‍ഫിയുടെ വാക്കുകള്‍.ഉര്‍ഫിയെ പിന്തുണിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് എത്തുന്നത്.