Latest News

രണ്‍ബീര്‍ കപൂറിന്റെ വില്ലനായി സഞ്ജയ് ദത്ത്; ഒരു കോടി കാഴ്ച്ചക്കാര്‍ കണ്ട ശംഷേരയുടെ ടീസര്‍ ട്രെന്റിങില്‍

Malayalilife
രണ്‍ബീര്‍ കപൂറിന്റെ വില്ലനായി സഞ്ജയ് ദത്ത്; ഒരു കോടി കാഴ്ച്ചക്കാര്‍ കണ്ട ശംഷേരയുടെ ടീസര്‍ ട്രെന്റിങില്‍

ണ്‍ബീര്‍ കപൂറിനെ നായകനാക്കി യാഷ് രാജ് നിര്‍മിക്കുന്ന പീരിഡ് ചിത്രം ശംഷേരയുടെ ടീസര്‍ എത്തി.  കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൊള്ളക്കാരനായാണ് രണ്‍ബീര്‍ എത്തുന്നത്. സഞ്ജയ് ദത്ത് ആണ് വില്ലന്‍. ടീസര്‍ ഇതിനോടകം തന്നെ യുട്യൂബ് ട്രെന്റിങില്‍ ഇടംപിടിച്ചിട്ടുണ്ട്. 16,808,134 കാഴ്ച്ചക്കാരാണ് ഇതുവരെ ടീസറിന് ലഭിച്ചത്.

വാണി കപൂര്‍, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങള്‍. 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും. 

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ്‌ചെ യ്തെത്തുന്നുണ്ട്. ഐ മാക്സ് ഫോര്‍മാറ്റിലും ചിത്രം റിലീസ് ചെയ്യും.

Read more topics: # രണ്‍ബീര്‍
Shamshera Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES