മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ കണ്‍മണി എന്ന കിയാര തൈര് സാന്‍വിച്ച് ഉണ്ടാക്കുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കയാണ് മുക്ത. സമ്മര്‍ ഫണ്‍ ആക്ടിവിറ്റി എന്ന അടിക്കുറിപ്പോടെയാണ് മുക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരും താരങ്ങളുമാണ് വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്.
RECOMMENDED FOR YOU:
no relative items