Latest News

മീനാക്ഷിക്കൊപ്പം ദിലീപും കാവ്യയും; മീനുട്ടിയെ കാവ്യ ചേര്‍ത്ത് പിടിച്ചപ്പോള്‍ മറുഭാഗത്ത് ഒറ്റയ്ക്ക് മഞ്ജുവാര്യര്‍;ആരാധകര്‍ കാത്തിരുന്ന കണ്ടുമുട്ടല്‍

Malayalilife
മീനാക്ഷിക്കൊപ്പം ദിലീപും കാവ്യയും; മീനുട്ടിയെ കാവ്യ ചേര്‍ത്ത് പിടിച്ചപ്പോള്‍ മറുഭാഗത്ത് ഒറ്റയ്ക്ക് മഞ്ജുവാര്യര്‍;ആരാധകര്‍ കാത്തിരുന്ന കണ്ടുമുട്ടല്‍

ലയാള സിനിമയുടെ പ്രിയ താരരാജാവാണ് നടൻ മോഹൻലാൽ. ലാലേട്ടന്റെ പ്രിയ സന്തതസഹചാരിയും മനസ്സ് സൂക്ഷിപ്പുകാരൻ എന്ന് വിശേഷാപ്പാവുന്ന ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.  വീഡിയോയിലുളളത് . വിവാഹ ചടങ്ങിന്റെയും സത്കാരത്തിന്റെയും ദൃശ്യങ്ങളാണ്. മലയാളത്തിന്റെ താരരാജാവ് തന്നെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ  പങ്കുവച്ചിട്ടുമുണ്ട്. ഡിസംബറിൽ നടന്ന എമിലിന്റെയും അനിഷയുടെയും വിവാഹ വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയത്.

ഡിസംബർ 28ന് നടന്ന അനിഷയുടെയും എമിലിന്റെയും വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഏഴ് മിനിറ്റിലേറെ നീണ്ട വീഡിയോയിൽ നിരവധി താരങ്ങൾ വിരുന്നെത്തിയത് കാണാനാകും.മലയാള സിനിമിയയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹച്ചടങ്ങിൽ എത്തിയിരുന്ന, ഏറെആഘോഷകരമായി നടന്ന വിവാഹം തന്നെആയിരുന്നു, മോഹൻലാൽ ആയിരുന്നു വിവാഹത്തിന് ചുക്കാൻ പിടിച്ച് മുന്നിൽ ഉണ്ടായിരുന്നത്. കുടുംബ സമേതമാണ് ലാലേട്ടൻ ചടങ്ങിനെത്തിയിരുന്നത്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തിൽ പങ്കെടുക്കാനായെത്തിയത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.മെഗാസ്റ്റാർ മമ്മൂട്ടി, ടോവിനോ, ജയസൂര്യ, മഞ്ജു വാര്യർ, ദിലീപ് കാവ്യാമാധവൻ, ജയറാം, പാർവതിജയറാം തുടങ്ങിയ വരും പങ്കെടുത്തിരുന്നു.

മഞ്ജു വാര്യരും കാവ്യാ മാധവനും കുറെ നാളുകൾക്ക് ശേഷം ഒന്നിച്ച് ഒരേ വേദിയിൽ എത്തിയ നിമിഷം കൂടിയാണ് ഇത്.  എന്നാൽ വിവാഹറസെപ്ഷനില്‍ കാവ്യയ്‌ക്കൊപ്പം മീനാക്ഷിയും ഉണ്ടായിരുന്നു. മീനാക്ഷിയെ കാവ്യയ്‌യും ദിലീപും ചേർത്ത് നിർത്തിയപ്പോൾ മറുവശത്ത് ഏകയായി മഞ്ജു വാര്യർ മാത്രമാണ് ഉണ്ടായിരുന്നത്.  ഇവർ നാലുപേരും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒത്തു കാണുന്ന ഒരു സന്ദർഭം കൂടിയാണ് ഇത്. ഈ കാഴ്ച കാണാൻ ആരാധകരും ഏറെ കാത്തിരുന്ന്.
 

Meenakshi and Manju Warrier with Kavya at the wedding reception of Antony Perumbavoor daughter wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES