Latest News

യുവത്വവും സൗഹൃദവും അല്പം സസ്‌പെന്‍സും  ശ്രീനാഥ് ഭാസിയും അനൂപ് മേനോനും ഒന്നിക്കുന്ന എല്‍എല്‍ബി''ടീസര്‍ പുറത്ത്

Malayalilife
 യുവത്വവും സൗഹൃദവും അല്പം സസ്‌പെന്‍സും  ശ്രീനാഥ് ഭാസിയും അനൂപ് മേനോനും ഒന്നിക്കുന്ന എല്‍എല്‍ബി''ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി,അനൂപ് മേനോന്‍,വിശാഖ് നായര്‍,അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ്തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എല്‍.എല്‍.ബി''(ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് ) എന്ന ചിത്രത്തിന്റെ ടീസര്‍, പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലി റിലീസ് ചെയ്തു.

റോഷന്‍ അബൂബക്കര്‍, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍,കാര്‍ത്തിക സുരേഷ്,സീമ ജി നായര്‍,നാദിറ മെഹ്റിന്‍,കവിത ബൈജു,ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.
രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി നിര്‍മ്മിക്കുന്ന ഈ

ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മ്മ,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ബിജി ബാല്‍,കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍- അതുല്‍ വിജയ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സിനു മോള്‍ സിദ്ധിഖ്.
കല-സുജിത് രാഘവ്,
മേക്കപ്പ്-സജി കാട്ടാക്കട,
വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ഗാന്ധി,
അസ്സോസിയേറ്റ് ഡയറക്ടര്‍-ജംനാസ് മുഹമ്മദ്,
ആക്ഷന്‍-ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍,
കൊറിയോഗ്രാഫി-എം  ഷെറീഫ്,ഇംതിയാസ്,
സ്റ്റില്‍സ്-ഷിബി ശിവദാസ്,
ഡിസൈന്‍-മനു ഡാവിഞ്ചി,
പി ആര്‍ ഒ-എ എസ്  ദിനേശ്.

Read more topics: # എല്‍എല്‍ബി
LLB Malayalam Movie Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES