Latest News

വിജയ് സേതുപതിനായകനായ 96തെലുങ്കിലേക്ക്; ജോടികളായി എത്തുന്നത് നാനിയും സാമന്തയും;ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും

Malayalilife
വിജയ് സേതുപതിനായകനായ 96തെലുങ്കിലേക്ക്; ജോടികളായി എത്തുന്നത്  നാനിയും സാമന്തയും;ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും

വിജയ്‌സേതുപതി നായകനായ പുതിയ ചിത്രം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.നാനിയും സാമന്തയുമാണ് നായികാനായകന്മാരാകുന്നത്. ദില്‍ രാജുവാണ് 96ന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നാനിയും സാമന്തയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.


ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന 96 ഒരു പ്രണയ കഥയാണ് പറയുന്നത്.സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ തൃഷയാണ് നായിക.വിജയ് സേതുപതി വൈല്‍ഡ് ലൈഫ്‌ഫോട്ടോഗ്രാഫറുടെയും തൃഷ ടീച്ചറുടെയും വേഷത്തിലാണ് എത്തുന്നത്. നായക കഥാപാത്രത്തിന്റെ സ്‌കൂള്‍ കാലം മുതല്‍ 96 വയസുവരെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.


 

Read more topics: # Nani,# Samantha Akkineni,# up coming film
Nani,Samantha Akkineni,up coming film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES