Latest News

കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ

Malayalilife
 കണ്ടം കളി അഥവാ കള്ളക്കള്ളി; പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിച്ച് ടോവിനോ; അന്വേിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വീഡിയോ പങ്ക് വച്ച്‌ ടൊവിനോ

ന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുളള രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'കണ്ടം കളി അഥവാ കളളക്കളി' എന്ന് ക്യാംപ്ഷനോടെ ടൊവിനോയാണ് വീഡിയോ പങ്ക് വച്ചത്.

ഗ്രൗണ്ടില്‍ ആവേശത്തോടെ ബാറ്റ് ചെയ്യുന്ന ടൊവിനോയെ വീഡിയോയില്‍ കാണാം. താരം ഉള്‍പ്പെടുന്ന ടീമാണ് കളിയില്‍ ജയിച്ചത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇതിനു മുന്‍പുളള മത്സരത്തില്‍ താരം റണ്‍സെടുക്കാതെ ഔട്ടായ കാര്യം സഹപ്രവര്‍ത്തകന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ക്രിക്കറ്റ് കളി കാണാന്‍ വന്നു നില്‍ക്കുന്ന നാട്ടുകാരെയും വീഡിയോയില്‍ കാണാം

ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ബാബുരാജ്, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

 

Read more topics: # ടൊവിനോ
tovino thomas shares location VEDIO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക