മലയാളികൾക്ക് ഇന്ന് ഏറെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സീമ ആരാധകർക്കായി തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. വളരെ വേഗം തന്നെ സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കിയിരിക്കുകയാണ് സീമ. ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ അനീഷ് എന്നയാൾക്ക് സീമ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സീമ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ,
കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നിൽ നല്ലവൻ ചമഞ്ഞുള്ള നടപ്പ് അണ്ടർ ഗ്രൗണ്ടിൽ ഇതാണ് പരിപാടികൾ ഇനി ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
NB എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട പിന്നെ കളി തരാൻ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാരോട് @an.ee._sh. ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ.