Latest News

നടി സാന്ദ്ര തോമസിന്റെ തങ്കകൊലുസകളുടെ ഫോട്ടോഷൂട്ട്; ദീപ്തി സതിക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍

Malayalilife
നടി സാന്ദ്ര തോമസിന്റെ തങ്കകൊലുസകളുടെ ഫോട്ടോഷൂട്ട്; ദീപ്തി സതിക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍

കുട്ടികളെ നാലു ചുവരുകള്‍ക്കുളളില്‍ തളച്ചിടുന്നവരാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കള്‍. പഠനവും കളിയുമെല്ലാം വീടിനുളളില്‍ തന്നെ. കൂടുതലും മൊബൈല്‍ ഫോണിന്  മുന്നിലാണ് കുട്ടികളും. പുറത്ത്  സുരക്ഷിതത്വമില്ലായ്മ ഒരു കാരണമാകുന്നുണ്ടെങ്കിലും ചെറിയൊരു ചാറ്റല്‍ മഴ നനഞ്ഞാല്‍ പനി വരുമോ വെയിലുകൊണ്ടാല്‍ അസുഖവുമോ എന്നൊക്കെയുള നിരവധി പേടികളാണ് അച്ഛനമ്മമാര്‍ക്ക്. . കുഞ്ഞുങ്ങളുടെ ലോകം യൂട്യൂബും, വീഡിയോ ഗെയിമുകളും മാത്രമായി ഒതുങ്ങിപ്പോകുന്നു.. കളിസ്ഥലങ്ങളില്ലാതെയായി... ഉള്ളവയെ പോലും കോവിഡ് കാലം അടച്ചുപൂട്ടി.. പഠനം പോലും വീടിനകത്തായി.. സാധാരണകുട്ടികളില്‍ നിന്നും വ്യത്യസ്തരാണ്  താരങ്ങള്‍. ഇവര്‍ പലപ്പോഴും തങ്ങളുടെ കുട്ടികളുടെ ചിത്രം പോലും പുറത്ത് വിടാറില്ല. 

എന്നാല്‍ താരജാടകളൊക്കെ  മാറ്റി വച്ച് തന്റെ കുഞ്ഞുങ്ങളെ മണ്ണിലും മഴയത്തും ചെളിയിലുമെല്ലാം ഇറക്കി വളര്‍ത്തുകയാണ് ഒരു അമ്മ. നടി സാ ന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളുട രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് നാട്ടിന്‍പുറത്തെ നന്മകളറിഞ്ഞ് വളരുന് താരത്തിന്റെ കുഞ്ഞുങ്ങള്‍ക്ക് കയ്യടികളുമായി എത്തിയത്. ഇപ്പോള്‍ തന്റെ താരത്തിന്റെ കുട്ടിക്കുറുമ്പികളായ ഉമ്മുക്കുല്‍സുവും ഉമ്മിണിത്തങ്കയും മോഡലിങ്ങിലേക്കും എത്തിയിരിക്കുകയാണ്. ടിയ ആന്‍ഡ് മരിയ സിഗ്‌നേചര്‍ വസ്ത്രങ്ങളാണ് കുട്ടിക്കുറുമ്പികള്‍ അണിഞ്ഞിരിക്കുന്നത്.  മെര്‍മെയ്ഡ്സ്‌കെയില്‍സ് ആണ് തീം. ട്യൂസ്ടേ ലൈറ്റ്സ ഫോട്ടോഗ്രഫി. സ്‌റ്റൈല്ങ് സൂരജ് എസ്‌കെ ഓഫിഷ്യല്‍, ടിആന്‍ഡ്എം സിഗ്‌നേചര്‍. മെര്‍മേയ്ജ് സകെയില്‍സില്‍ സിനിമാതാരം ദീപ്തി സതിയും മോഡലാണ്.

 ഏദന്‍ ലവ് 20-21 തീം വസ്ത്രങ്ങളാണ് ഇവര്‍ അണിഞ്ഞിരിക്കുന്നത്. കടലിന്റെ പാരമ്പര്യേതര വിവര്‍ത്തനം, അതിമനോഹരമായ ക്രിസ്ത്യന്‍ വധുവിന്റെ നിറങ്ങളിലുള്ള തിരമാലകളും യക്ഷിക്കഥകളും. തീവ്രമായ  മെര്‍മെയ്ഡ് കട്ട് പാവാടയുടെയും നീളന്‍ കൈയ്യുടെ ക്രോപ്പ് ടോപ്പിന്റെയും അതിശയകരമായ . കല്ലുകള്‍, സീക്വിനുകള്‍,  ത്രെഡ് വര്‍ക്ക് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ ഈ ബോഡി സെമി വിലയേറിയ പിങ്ക് ടോപസ് രത്‌നക്കല്ലുകളില്‍ അലങ്കരിച്ചിരിക്കുന്നു. വെളുത്തതും പിങ്ക് നിറത്തിലുള്ളതുമായ പരലുകളില്‍ 'സമുദ്രത്തിന്റെ തിരമാലകളെ' അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനകളാണ് ഷര്‍ട്ട് സ്ലീവ് കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. പാവാടയുടെ ആകര്‍ഷകമായ ഓര്‍ഗന്‍സ ഫാബ്രിക് അതിന്റെ ബോഡികോണ്‍ രൂപത്തില്‍ നിന്ന് അതിമനോഹരമായ ഒരു കൂട്ടിച്ചേര്‍ക്കലായി മാറുന്നു, ഇത് മനോഹരമായി മെര്‍മെയ്ഡ് ടെയിലിനെ പ്രതിഫലിപ്പിക്കുന്നു.

.


 

sandra thomas thankakolussu t and m singnature photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക