മലയാളി പ്രേക്ഷകർ ഒന്നാകെ ആഘോഷമാക്കിയ താറാവിവാഹമായിരുന്നു നയൻതാര വിഘ്നേഷ് ശിവ ദമ്പതികളുടെ. വിവാഹ ശേഷം ഇരുവരും പൊതുവേദികളിൽ എല്ലാം തന്നെ സജീവമാകുകയും ചെയ്തു, എന്നാൽ ഇപ്പോൾ വിവാഹത്തിന് പിന്നാലെ തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നയന്‍താര തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള എടുത്ത താരം പിന്നാലെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.
ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയിക്കേണ്ടെന്ന് നയന്‍താര തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ നയന്‍താര ഇതുവരെ ഔദ്യോഗികമായി വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷം തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നയന്‍താര തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള നയന്‍താര എടുത്തേക്കും. ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.
നടി ഇതിനോടകം തന്നെ ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ 10 കോടി പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു നായിക നടിക്ക് തമിഴില്‍ ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്. നടിയുടെതായി അവസാനം കാത്തുവാക്കുല രണ്ട് കാതല്‍ ആണ് പുറത്തിറങ്ങിയ ചിത്രം.ഇരുവരുടെയും ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയിരുന്നത്.