മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മമത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രമാണ് താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. വളരെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിൽ താരത്തെ തേടി എത്തിയിട്ടുള്ളതും. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചെറിയ സമയത്തിനുള്ളിൽ കേൾക്കേണ്ടി വന്ന ഗോസിപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
എന്റെ ആസ്തി 6.5 കോടിയാണെന്ന്. അത് കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല’ മമിത പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ മമിത സിനിമയില്‍ എത്തുന്നത്. അച്ഛന്റെ സുഹൃത്തു വഴിയാണ് സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു. 2007ല്‍ പുറത്ത് ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മമിത
പിന്നീട് ‘വരത്തന്‍’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയില്‍ നേടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി.