Latest News

ആക്ഷൻ ഹീറോ ബിജു താരം പ്രസാദ് തൂങ്ങി മരിച്ചു

Malayalilife
ആക്ഷൻ ഹീറോ ബിജു താരം പ്രസാദ് തൂങ്ങി മരിച്ചു

ലയാള സിനിമ പ്രേമികൾക്ക്ന ഏറെ സുപരിചിതനായ ടന്‍ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസായിരുന്നു താരത്തിന്. വില്ലന്‍ വേഷങ്ങളില്‍ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുള്ളയാളാണ് പ്രസാദ്.വീടിന് മുന്നിലെ മരത്തിലാണ്  കളമശേരി സ്വദേശി കാവുങ്ങല്‍ പറമ്പില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്)  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു നാടകീയ  സംഭവം ഉണ്ടായത്. ഇയാള്‍  ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷം അവതരിപ്പിച്ചത്.

Read more topics: # Action hero biju fame prasad died
Action hero biju fame prasad died

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES