Latest News

24 വര്‍ഷക്കാലമായി നിസ്വാര്‍ത്ഥമായ സേവനം;ഇടവേള ബാബുവിനെ 'അമ്മ' ആദരിച്ചു 

Malayalilife
 24 വര്‍ഷക്കാലമായി നിസ്വാര്‍ത്ഥമായ സേവനം;ഇടവേള ബാബുവിനെ 'അമ്മ' ആദരിച്ചു 

തുടര്‍ച്ചയായി 24 വര്‍ഷക്കാലം 'അമ്മ' ( അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ) യുടെ സെക്രട്ടറി - ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിസ്വാര്‍ത്ഥമായ സേവനം തുടരുന്ന ഇടവേള ബാബുവിനെ അമ്മയുടെ 29 ത്തെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്  മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ആദരിക്കുകയുണ്ടായി. ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടീ - ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു യോഗത്തില്‍ സംസാരിച്ചത്.  വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറര്‍ സിദ്ധിഖ്, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു വേദിയില്‍.

Read more topics: # ഇടവേള ബാബു
AMMA honored idvavala babu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക