ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ - ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ 'ഡ്രാഗണ്‍'ന്റെ ഗ്ലിംപ്സ് ജൂനിയര്‍ എന്‍ ടി ആറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങി. എന്‍ടിആറിനെ അതിവിശേഷ ലുക്കിലും ശക്തിയാര്‍ന്ന മാസ്സ് അവതാരത്തിലുമാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രമായതിനാല്‍ പ്രഖ്യാപന നാള്‍ മുതല്‍ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ ചിത്രം നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്സ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂണ്‍ 11നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
ജൂനിയര്‍ എന്‍ടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബിജു മേനോന്‍, ഖുശ്ബു സുന്ദര്‍, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അന്‍ഷുമാന്‍ പുഷ്‌കര്‍, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമല്‍ ജീത് ഒബറോയ്, എന്‍തുതുസെലോ പ്രിന്‍സ് ഗ്രൂട്ട്ബൂം, അലക്‌സാണ്ടര്‍ മിസെവ്, ബെനഡിക്ട് പോള്‍ ഗാരറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാന്‍ ട്രേഡിംഗ് കമ്പനി, ഗോള്‍ഡന്‍ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍, രാഷ്ട്രീയം, ക്രൈം ഘടകങ്ങള്‍ കോര്‍ത്തിണക്കിയ വമ്പന്‍ പാന്‍ ഇന്ത്യന്‍ സിനിമയായാണ് 'ഡ്രാഗണ്‍' ഒരുങ്ങുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ്, എന്‍ടിആര്‍ ആര്‍ട്‌സ് ബാനറുകളില്‍ നന്ദമൂരി കല്യാണ്‍ റാം, നവീന്‍ യേര്‍നേനി, വൈ. രവി ശങ്കര്‍, കോസരാജു ഹരികൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷന്‍ കുമാര്‍ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത് . രവി ബസ്‌റൂര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി. എല്‍. വെങ്കടചലപതി പ്രൊഡക്ഷന്‍ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്. പീറ്റര്‍ ഹെയ്ന്‍, ചേതന്‍ ഡിസൂസ എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുമ്പോള്‍ രാഘവ് തമ്മാരെഡ്ഡിയാണ് വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍. ദീപാലി നൂര്‍, അനൈത ശ്രോഫ് അദാജാനിയ എന്നിവര്‍ വസ്ത്രാലങ്കാരവും എം. ആര്‍. രാജകൃഷ്ണന്‍ ശബ്ദ സംവിധാനവും നിര്‍വഹിക്കുന്നു.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Teaser Link : https://youtu.be/X5Ytvu0gxAA?si=wkPFd4IhXXoK8gRz
പ്രശാന്ത് നീല്‍ - ജൂനിയര്‍ എന്‍ടിആര്‍ കൂട്ടുകെട്ടിലെ 'ഡ്രാഗണ്‍' ഗ്ലിംപ്സ് തരംഗമാകുന്നു: ചിത്രത്തില്‍ ബിജു മേനോനും