Latest News

രേവതിക്ക് കുഞ്ഞ് ജനിച്ചത് വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം; കു‍‌ഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താതെ നടി രേവതി

Malayalilife
രേവതിക്ക് കുഞ്ഞ് ജനിച്ചത് വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾക്ക്  ശേഷം; കു‍‌ഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താതെ നടി  രേവതി

ടി, സംവിധായിക എന്നീ നിലകളിൽ എല്ലാം തന്നെ  പ്രശസ്തയായ താരമാണ് രേവതി.  തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വർഷത്തിലധികം ആയി താരം ചലച്ചിത്രമേഖലയിൽ സജീവമായിട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായാണ് താരം അവതരിപ്പിച്ചതും. എന്നാൽ  1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ ആണ് താരം  വിവാഹം കഴിച്ചത്. 2002ൽ ഇവർ ഈ  ബന്ധം വേര്പെടുത്തുകയും ചെയ്തു. 

 എന്നും വാർത്തകളിൽ താരത്തിന്റെ സ്വകാര്യ ജീവിതം ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് രേവതിയുടെ  മകളെ കുറിച്ചുള്ള  വെളിപ്പെടുത്തൽ.  തന്റെ മകൾ മഹിയെ കുറിച്ച്‌ രേവതി രണ്ട് വർഷം മുൻപാണ് വെളിപ്പെടുത്തുന്നത്.  രേവതിക്ക് കുഞ്ഞ് വിവാഹമോചന ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടാണ് ജനിച്ചത്. രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും 
 ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് പലരും ചോദിച്ചു. എന്നാൽ, സദാചാരവാദികൾക്കെല്ലാം വളരെ കരുത്തോടെ മറുപടി  രേവതി നൽകുകയും ചെയ്തു.

ഞാൻ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവൾ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ,രു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും രേവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

Actress revathy family life goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES