ഒരു പതിറ്റാണ്ടോളം ദുബായ് എഫ്എം മേഖലയില്‍ ജോലി ചെയ്ത് സിനിമയിലേക്ക് എത്തിയ നടിയാണ് നൈല ഉഷ . 2013 ല്‍ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പ്രശസ്തയായത് . ജയസൂര്യ നായികനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയാണ്. ലൂസിഫറിലും മികച്ച വേഷമാണ് നടിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് നടി നൈല ഉഷ.
ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും തലവേദനകളൊക്കെ ഉണ്ടാകുമെങ്കിലും അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്നും നൈല പറഞ്ഞു.തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് നടി നൈല ഉഷ. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് തന്റെ ജീവിതമെന്നുമാണ് നൈല പറയുന്നത്. താന്‍ മരിക്കുന്ന സമയത്ത് തന്റെ പേരിലുള്ള ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണമെന്നും നമ്മള്‍ ഉണ്ടാക്കുന്ന പണം മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന രീതിയോട് യോജിപ്പില്ല.
ഓരോ മൊമന്റും എന്‍ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും തലവേദനകളൊക്കെ ഉണ്ടാകുമെങ്കിലും അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്നും നൈല പറഞ്ഞു.