Latest News

ഷൂട്ടിംഗിനിടയില്‍ നടന്‍ റഹ്‌മാന് പരിക്കേറ്റു

Malayalilife
topbanner
ഷൂട്ടിംഗിനിടയില്‍ നടന്‍ റഹ്‌മാന് പരിക്കേറ്റു

രു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. എന്നാൽ ഇപ്പോൾ നടൻ റഹ്മാന് ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ പരിക്ക് പാട്ടി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.  കാന്‍ മീഡിയ ചാനല്‍ ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് റിപ്പോര്‍ട്ട് ചെയ്തു. റഹ്‌മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 റഹ്‌മാന്‍ പ്രധാന വേഷം അമിതാബ് ബച്ചനൊപ്പമാണ് കൈകാര്യം ചെയ്യുന്നത്. മുംബൈയിലാണ് കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണ്‍പതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍  പുരോഗമിക്കുന്നത്.  മുംബൈയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ്  വിവരം. ചിത്രീകരണം പുരോഗമിക്കുന്നത്  സ്റ്റുഡിയോ ഫ്ളോറിനുള്ളില്‍ തീര്‍ത്ത ബോംക്‌സിംഗ് റിംഗിനുള്ളിലാണ്. റഹ്‌മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ് ഇത്. മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന അഭിനേതാക്കള്‍ക്കൊപ്പം  പങ്കെടുക്കുന്നുണ്ട്

സിനിമയുടെ സംവിധായകന്‍ വികാസ് ബഹലാണ് ‘ഗണ്‍പത്’.  അതിഥിതാരമായാണ് അമിതാഭ് ബച്ചന്‍ ടൈഗര്‍ ഷ്‌റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം എത്തുന്നത്. റഹ്‌മാന്റെ പിതാവായാണ് എത്തുന്നത്.  ‘ഗണ്‍പത്’ ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ്. 2075ല്‍ നടക്കുന്ന സംഭവമായാണ് കാണിക്കുന്നത്. ഗ്രീന്‍മാറ്റിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചെയ്തിരിക്കുന്നത്.

 

Actor rahman have an accident in shooting location

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES