സ്വിമ്മിങ് ഡ്രസണിഞ്ഞ് കൈയില്‍ കോക് ടെയിലും പിടിച്ച് നീന്തല്‍ കുളത്തിനുള്ളില്‍ ഗ്ലാമറസായി പ്രിയങ്ക; ചിത്രങ്ങള്‍ പകര്‍ത്തിയത് നിക്കും; ഇറ്റലിയിലെ താരദമ്പതികളുടെ അവധിയാഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife

റ്റലിയില്‍ അവധിയാഘോഷത്തിലാണ് നടി പ്രിയങ്കാ ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ പ്രിയങ്കരമായ ഓരോ നിമിഷങ്ങളും ആരാധകര്‍ക്കായി പങ്ക് വക്കുന്നുമുണ്ട്. പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രിയങ്കയുടെ വീഡിയോയ്ക്ക് പിന്നാലെ ഇപ്പോളിതാ സ്വിമ്മിങ് പൂളില്‍ അതീവ ഗ്ലാമറസായി കിടക്കുന്ന നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

സ്വിമ്മിങ് സ്യൂട്ടിലുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ഭര്‍ത്താവ് നിക്ക് ജൊനാസാണ് എടുത്തതെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് സ്വിമ്മിങ് പൂളിന് സമീപം നീന്തല്‍ വസ്ത്രമണിഞ്ഞ് കോക് ടെയില്‍ കുടിക്കുന്ന ചിത്രവും കുളത്തില്‍ കിടക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവന്‍ പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത്.

priyanka chopra's new vacation photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES