ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; വെളിപ്പെടുത്തലുമായി മങ്ക മഹേഷ്‌

Malayalilife
topbanner
 ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ  വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; വെളിപ്പെടുത്തലുമായി  മങ്ക മഹേഷ്‌

പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ അഭിനേത്രിയാണ്‌ മങ്ക മഹേഷ്‌.ഗുരു ശിഷ്യന്‍,ഇഷ്ടദാനം,എന്ന് സ്വന്തം ജാനകിക്കുട്ടി,ഇലവങ്കോട് ദേശം, പഞ്ചാബി ഹൗസ്,വിസ്മയം,കാക്കക്കുയില്‍,ഗോവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിടും ചെയ്തിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവയാണ് താരം. മങ്ക മഹേഷ് അഭിനയം ആരംഭിക്കുന്നത് നാടക ലോകത്ത്  നിന്നുമാണ്. മങ്കയെ സിനിമയ്ക്ക് മുന്നിലെത്തിച്ചത് അഭിനയത്തോടുള്ള അധിനിവേശനമാണ് നാടകത്തിൽ നിന്ന്. മങ്കയുടെ ആദ്യ സിനിമ 1997ൽ ഇറങ്ങിയ മന്ത്രമോതിരമാണ്. എന്നാൽ  പഞ്ചാബി ഹൗസിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ മങ്കയെ തേടി എത്തുകയും ചെയ്തു.  എന്നാൽ ഇപ്പോൾ ആരുമറിയാത്ത തന്റെ ജീവിതം  ഇപ്പോൾ തുറന്ന് പറയുകയാണ് താരം. 

 മങ്ക മഹേഷിന്റെ സ്വന്തം  സ്വദേശം ആലപ്പുഴയിലെ അമ്പലപ്പുഴയിലാണ്. ആലപ്പുഴ എന്നത്  മങ്കയുടെ അമ്മയുടെ നാടാണ്. അവിടെയായിരുന്നു പഠിച്ചു വളർന്നതും എല്ലാം.  താരത്തിന്റേത് ആറ് മക്കളടങ്ങുന്ന കുടുംബമാണ്. ഏറ്റവും ഇളയ കുട്ടിയായിരുന്നു  മങ്ക.  കലാമേഖലയിൽ സ്കൂൾ കാലം മുതൽ തിളങ്ങി നിന്നിരുന്നു.  മങ്ക നൃത്തം അഭ്യസിച്ചു കലാജീവിതം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് തുടങ്ങിതും.  പ്രൊഫഷണൽ നാടകങ്ങളിൽ പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം അരങ്ങേറ്റം കുറിച്ചു.  അഭിനയജീവിതം കെ.പി.എ.സി വഴിയാണ് തുടങ്ങിയത്. അവിടെവച്ചാണ്  മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തിയതും.

 ഭർത്താവിന്റെ നാട്ടിലായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്. ചെറിയ വിടവ് മകൾ ഉണ്ടായ ശേഷം  അഭിനയത്തിവ്‍ വന്നു.  വീണ്ടും അഭിനയത്തിന്റെ തട്ടകത്തിലേക്ക് മകൾ വലുതായ ശേഷം തിരിച്ചെത്തിയത്.  അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. അവളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിിരുന്നു. ഇപ്പോൾ സിനിമയ്ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുകയാണ് എന്നുംന നടി തുറന്ന് പറയുന്നത്. 


 

Read more topics: # manka mahesh words about her life
manka mahesh words about her life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES