പാടാത്ത പൈങ്കിളിയിൽ ഇനി ദേവയായി സൂരജ് ഇല്ല; സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് നടൻ ദേവ

Malayalilife
topbanner
പാടാത്ത പൈങ്കിളിയിൽ ഇനി ദേവയായി സൂരജ് ഇല്ല; സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് നടൻ ദേവ

ലയാളികൾക്ക് സീരിയൽ എപ്പോഴും ഒരു വീക്നെസ്സ് ആണ്. ഓരോ തരം സീരിയലുകൾ ഇറങ്ങുമ്പോൾ പോലും മലയാളികൾ സെലക്ടീവാണ്. അങ്ങനെ എല്ലാത്തരം സീരിയലുകൾ ഒന്നും മലയാളികൾക്ക് ഇഷ്ടപ്പെടാറില്ല. നല്ല കഥകൾ, നല്ല കഥാപാത്രങ്ങൾ, നല്ല കഥ മുഹൂർത്തങ്ങൾ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മലയാളികൾ ആ സീരിയലിനെ നെഞ്ചോട് ചേർത്ത് വെക്കാറുള്ളൂ. അങ്ങനെ പ്രേക്ഷകരുടെ ജനപ്രിയ ചാനലായ ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ സീരിയലായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. ഇതിലെ കഥാപാത്രങ്ങൾ വേഗത്തിൽ തന്നെ ജനമനസ്സുകളിൽ ഇടം പിടിച്ചു. കഥയും കൊല്ലും കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ വളരെയധികം രസിപ്പിക്കുന്ന സീരിയലാണ് പാടാത്ത പൈങ്കിളി. ഇതിലെ നായകനായ ദേവയ്ക്കും നായിക നായികയായ കണ്മണിക്കും ഉള്ള ഫാൻ ബേസ് വളരെ വലുതാണ്. ഇരുവരും സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാണ് പ്രേക്ഷകർ കണക്കാക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവവുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും പ്രേക്ഷകർ അപ്പോൾ തന്നെ അറിയാറുണ്ട്. ദേവയായി സീരിയലിൽ എത്തുന്നത് ജീവിതത്തിൽ ഒരു മോട്ടിവേഷൻ സ്പീക്കർ ആയ സൂരജ് ആണ്. നായികയായ കണ്മണി ആയി എത്തുന്നത് മനീഷ മഹേഷുമാണ്. സൂരജും മനീഷയും യും തങ്ങൾക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഉടനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.  

ഇപ്പോൾ സീരിയലിൽ ഇപ്പോൾ കുറച്ചു ദിവസമായി ദേവയെ കാണാൻ ഇല്ല. ആദ്യമൊക്കെ പ്രേക്ഷകർ അടുത്ത ദിവസം വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും ഇപ്പോൾ കുറേ നാളുകളായി ദേവയെ കാണാതായിട്ട്. ഇതോടെ ദേവ എവിടെപ്പോയി എന്നുള്ള ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. കാരണം പാടാത്ത പൈങ്കിളിയെ ലൊക്കേഷൻ വീഡിയോയിൽ പോലും ദേവയെ കാണുന്നില്ല. അതോടെയാണ് പ്രേക്ഷകർക്ക് ഒരു കരിഞ്ഞ മണം അടിച്ചത്. ദേവ ഇനി ആരെങ്കിലും ആയിട്ട് ഉടക്കി സീരിയൽ നിർത്തി പോയതാണോ എന്നതായിരുന്നു ആദ്യത്തെ സംശയം. ഇനി എന്തെങ്കിലും പേഴ്‌സണൽ മലയാളികൾക്ക് സീരിയൽ എപ്പോഴും ഒരു വീക്നെസ്സ് ആണ്. ഓരോ തരം സീരിയലുകൾ ഇറങ്ങുമ്പോൾ പോലും മലയാളികൾ സെലക്ടീവാണ്. അങ്ങനെ എല്ലാത്തരം സീരിയലുകൾ ഒന്നും മലയാളികൾക്ക് ഇഷ്ടപ്പെടാറില്ല. നല്ല കഥകൾ, നല്ല കഥാപാത്രങ്ങൾ, നല്ല കഥ മുഹൂർത്തങ്ങൾ അങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മലയാളികൾ ആ സീരിയലിനെ നെഞ്ചോട് ചേർത്ത് വെക്കാറുള്ളൂ. അങ്ങനെ പ്രേക്ഷകരുടെ ജനപ്രിയ ചാനലായ ഏഷ്യാനെറ്റിലെ ഒരു ജനപ്രിയ സീരിയലായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. ഇതിലെ കഥാപാത്രങ്ങൾ വേഗത്തിൽ തന്നെ ജനമനസ്സുകളിൽ ഇടം പിടിച്ചു. കഥയും കൊല്ലും കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ വളരെയധികം രസിപ്പിക്കുന്ന സീരിയലാണ് പാടാത്ത പൈങ്കിളി. ഇതിലെ നായകനായ ദേവയ്ക്കും നായിക നായികയായ കണ്മണിക്കും ഉള്ള ഫാൻ ബേസ് വളരെ വലുതാണ്. ഇരുവരും സ്വന്തം വീട്ടിലെ അംഗങ്ങൾ പോലെയാണ് പ്രേക്ഷകർ കണക്കാക്കാറുള്ളത്. സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവവുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും പ്രേക്ഷകർ അപ്പോൾ തന്നെ അറിയാറുണ്ട്. ദേവയായി സീരിയലിൽ എത്തുന്നത് ജീവിതത്തിൽ ഒരു മോട്ടിവേഷൻ സ്പീക്കർ ആയ സൂരജ് ആണ്. നായികയായ കണ്മണി ആയി എത്തുന്നത് മനീഷ മഹേഷുമാണ്. സൂരജും മനീഷയും യും തങ്ങൾക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഉടനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.  

ഇപ്പോൾ സീരിയലിൽ ഇപ്പോൾ കുറച്ചു ദിവസമായി ദേവയെ കാണാൻ ഇല്ല. ആദ്യമൊക്കെ പ്രേക്ഷകർ അടുത്ത ദിവസം വരുമെന്ന് പ്രതീക്ഷിച്ചു എങ്കിലും ഇപ്പോൾ കുറേ നാളുകളായി ദേവയെ കാണാതായിട്ട്. ഇതോടെ ദേവ എവിടെപ്പോയി എന്നുള്ള ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്. കാരണം പാടാത്ത പൈങ്കിളിയെ ലൊക്കേഷൻ വീഡിയോയിൽ പോലും ദേവയെ കാണുന്നില്ല. അതോടെയാണ് പ്രേക്ഷകർക്ക് ഒരു കരിഞ്ഞ മണം അടിച്ചത്. ദേവ ഇനി ആരെങ്കിലും ആയിട്ട് ഉടക്കി സീരിയൽ നിർത്തി പോയതാണോ എന്നതായിരുന്നു ആദ്യത്തെ സംശയം. ഇനി എന്തെങ്കിലും പേഴ്‌സണൽ കാര്യങ്ങൾ കൊണ്ട് ദേവ സീരിയൽ വിട്ടുനിൽക്കുന്നതാണ് എന്നതായിരുന്നു മറ്റുചില പ്രേക്ഷകരുടെ ഉൽഘണ്ട. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്.

ഒരു വിഭാഗം പ്രേക്ഷകരുടെ സംശയം ശരിയാക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും quit ചെയ്തു എന്നുള്ള വാർത്തകൾ ആണ് ലഭിക്കുന്നത്. എന്നാൽ അടിയുണ്ടാക്കി അല്ല ഇറങ്ങി പോയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സൂരജിനെ കടുത്ത നടുവേദനയാണ് സീരിയലിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. നടുവേദന ആയതുകൊണ്ട് തന്നെ ഇപ്പോൾ ചികിത്സയിലാണ് സൂരജ്. ഇത് പാടാത്ത പൈങ്കിളി ആരാധകർക്ക് വല്ലാത്തൊരു ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. താങ്കളുടെ ദേവയ്ക്ക് ഇങ്ങനെ ഒരു അസുഖം വന്നതോടെ പ്രാർത്ഥനയിലാണ് ആരാധകർ. ഇതുപോലെയാണ് തുടരുന്നത് എങ്കിൽ അണിയറപ്രവർത്തകർക്ക് ദേവയായി മറ്റൊരാളെ എടുക്കേണ്ടിവരും. എന്നാൽ അതും ഇപ്പോൾ അണിയറപ്രവർത്തകർക്ക് പറ്റാത്ത അവസ്ഥയായി. കാരണം ദേവയുടെ വിവരം അറിഞ്ഞതിനുശേഷം പല പ്രേക്ഷകരും അഭിപ്രായവുമായി സമൂഹമാധ്യമങ്ങളിൽ എത്തി. ഞങ്ങളുടെ കൺമണിയുടെ ദേവയായി ഞങ്ങൾ സൂരജിനെ മാത്രമേ കാണൂ. സൂരജിന് പകരം മറ്റാരെയും കൊണ്ടുവരരുത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏതായാലും എത്രയും പെട്ടെന്ന് സൂരജ് സുഖം പ്രാപിച്ചു വരട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും സീരിയലിലെ അനിയരപ്രവർത്തകരും.കൊണ്ട് ദേവ സീരിയൽ വിട്ടുനിൽക്കുന്നതാണ് എന്നതായിരുന്നു മറ്റുചില പ്രേക്ഷകരുടെ ഉൽഘണ്ട. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്.

ഒരു വിഭാഗം പ്രേക്ഷകരുടെ സംശയം ശരിയാക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. സൂരജ് പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും quit ചെയ്തു എന്നുള്ള വാർത്തകൾ ആണ് ലഭിക്കുന്നത്. എന്നാൽ അടിയുണ്ടാക്കി അല്ല ഇറങ്ങി പോയത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സൂരജിനെ കടുത്ത നടുവേദനയാണ് സീരിയലിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. നടുവേദന ആയതുകൊണ്ട് തന്നെ ഇപ്പോൾ ചികിത്സയിലാണ് സൂരജ്. ഇത് പാടാത്ത പൈങ്കിളി ആരാധകർക്ക് വല്ലാത്തൊരു ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്. താങ്കളുടെ ദേവയ്ക്ക് ഇങ്ങനെ ഒരു അസുഖം വന്നതോടെ പ്രാർത്ഥനയിലാണ് ആരാധകർ. ഇതുപോലെയാണ് തുടരുന്നത് എങ്കിൽ അണിയറപ്രവർത്തകർക്ക് ദേവയായി മറ്റൊരാളെ എടുക്കേണ്ടിവരും. എന്നാൽ അതും ഇപ്പോൾ അണിയറപ്രവർത്തകർക്ക് പറ്റാത്ത അവസ്ഥയായി. കാരണം ദേവയുടെ വിവരം അറിഞ്ഞതിനുശേഷം പല പ്രേക്ഷകരും അഭിപ്രായവുമായി സമൂഹമാധ്യമങ്ങളിൽ എത്തി. ഞങ്ങളുടെ കൺമണിയുടെ ദേവയായി ഞങ്ങൾ സൂരജിനെ മാത്രമേ കാണൂ. സൂരജിന് പകരം മറ്റാരെയും കൊണ്ടുവരരുത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏതായാലും എത്രയും പെട്ടെന്ന് സൂരജ് സുഖം പ്രാപിച്ചു വരട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും സീരിയലിലെ അനിയരപ്രവർത്തകരും.

padatha painkili serial fame sooraj stop acting in the serial

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES