Latest News

ബിഗ്‌ബോസിലെ ഫിറോസിന്റെ ആദ്യ പ്രവചനം ഫലിച്ചു; ഞെട്ടിത്തരിച്ചു ആരാധകർ

Malayalilife
ബിഗ്‌ബോസിലെ ഫിറോസിന്റെ ആദ്യ പ്രവചനം ഫലിച്ചു; ഞെട്ടിത്തരിച്ചു ആരാധകർ

ണ്ടു പരിചയമുളളവരും ഇല്ലാത്തവരുമായി നിരവധി പേരാണ് ബിഗ്‌ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. പലമേഖലകളില്‍ നിന്നുളള വ്യത്യസ്തമായ കാഴ്ചപ്പാടുളളവരാണ് ഒരോ മത്സരാര്‍ത്ഥികളും. പലമേഖലകളിലും തന്റേതായ വ്യക്തിത്വം പതിപ്പിച്ച വ്യക്തികളാണ് ഓരോരുത്തരും. ആദ്യ ദിവസം തന്നെ പല ിമത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ക്കിടിയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

ആദ്യ എപ്പിസോഡില്‍ ഏറ്റവും കൂടുതല്‍ ക്യാമറ പ്രസന്‍സ് ലഭിച്ച മത്സരാര്‍ഥികളിലൊരാളാണ് ഡിപംല്‍. പകുതി മലയാളിയും പകുതിയ നോര്‍ത്ത് ഇന്ത്യനുമാണ് ഡിംപല്‍. താരത്തിന്റെ വസ്ത്രധാരണം ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലുള്ള കമന്റിന് മറുപടിയുമായി ഡിംപില്‍ രംഗത്തെത്തുകയും, ചെയ്തിരുന്നു. ഇത് ഹൗസിന് ഉള്ളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഡിംപലിന്റെ കമന്റാകും ബിഗ് ബോസ് സീസണ്‍ 3 യുടെ ആദ്യത്തെ പ്രെമോ വീഡിയോ എന്ന് ഫിറോസ് പറയുകയും ചെയ്തിരുന്നു. ഫിറോസിന്റെ പ്രവചനം പോലെ തന്നെ സംഭവിക്കുകയും ചെയ്തിരുന്നു. ഡിംപലിന്റെ വസ്ത്രധാരണം മാത്രമല്ല മുടിയും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചാ വിഷയമായിരുന്നു. മുടി മുഴുവന്‍ അഴിച്ചിട്ടാണ് ആദ്യ ദിവസം താരം പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിയത്.ഇതെന്ത് മുടിയാണെന്ന് മണിക്കുട്ടന്‍ ഡിംപലിനോട് ചോദിച്ചിരുന്നു.

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് കൊടുക്കാമായിരുന്നില്ലേ എന്നായിരുന്നു മുടിയെ കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ കമന്റ്.അതെല്ലാം ജെന്യുവിന്‍ അല്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. തന്റെ മുടി അറിയാവുന്ന ഒരാള്‍ക്ക് വിഗ്ഗായി നല്‍കിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതാണ് ശരിയായ രീതിയെന്നാണ് അപ്പോള്‍ ഡിംപല്‍ പറഞ്ഞത്. ഡിംപലിനെ കുറിച്ച് കുടുതല്‍ അറിയാന്‍ സായ് വിഷ്ണുവും ശ്രമിച്ചിരുന്നുകൗണ്ടറുകള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ആളാണ് നോബി. ചുട്ടമറുപടി സമയാസമയം നല്‍കുന്ന ആളാണ് ഡിംപല്‍നേരത്തെ നോബിയെ കണ്ടിട്ടുണ്ടെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ഡിംപലിന്റെ പേര് നോബി തെറ്റിച്ച് വിളിച്ചു.ഇതോടെ ശബ്ദം കടുപ്പിച്ച് ഡിംപല്‍ എന്നാണ് വിളിക്കേണ്ടതെന്ന് പറഞ്ഞ് താരം എത്തി.ഡംപല്‍ അല്ലെന്നായി അപ്പോള്‍ ലക്ഷ്മി. ഡിംപല്‍ ബാല്‍ എന്നല്ലേ അപ്പോള്‍ ബാലേട്ടാ എന്ന് വിളിച്ചാലോ എന്ന് നോബി ചോദിച്ചു.

big boss contestants malayalam rj firoz

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക