Latest News

പട്ടുപാവാടയും ഹാഫ്‌സാരിയും അണിഞ്ഞ സുന്ദരിമണികളായി സീരിയൽ നായികമാർ; സീരിയൽ താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങൾ  

Malayalilife
 പട്ടുപാവാടയും ഹാഫ്‌സാരിയും അണിഞ്ഞ സുന്ദരിമണികളായി സീരിയൽ നായികമാർ; സീരിയൽ താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങൾ  

 

സിനിമ താരങ്ങളോട് ഇല്ലാത്ത ഒരു പ്രതേക ഇഷ്ടമാണ് മലയാളികൾക്ക്  മിനിസ്ക്രീൻ താങ്ങളോട്  ഉള്ളത്. സ്‌ക്രീനിൽ അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കൾ ഒകെ ആണെങ്കിലും പുറത്തു ഇവരൊക്കെ നല്ല കൂട്ടുകാരന്. എല്ലാ ആഘോഷങ്ങളും ഒന്നിച്ച ആഘോഷിക്കുക എന്നതാണ് ഏഷ്യാനെറ്റിലെ പ്രതേകത. എല്ലാ സീരിയൽ താരങ്ങൾക്കും ഒരേ പരിഗണയാണ് ഇവർ നൽകുന്നത്. വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചാണ് ആഘോഷികുന്നത്.അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് .

ഇനി വരുന്ന ആഴ്ചയാണ് വിഷു . എന്നാൽ ഏഷ്യാനെറ്റ് ഇപ്പോഴേ വിഷു ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു.ഏഷ്യാനെറ്റിലെ എല്ലാ സേരയിലിലെയും നായകനും നായികയുമാണ് ആഘോഷത്തിന് എത്തിയിരിക്കുന്നത്. പട്ടുപാവാടയും പട്ടുടുപ്പും ഒക്കെ അണിഞ്ഞ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു .

വിഷു ദിനത്തിലെ പ്രതേക പരിപാടിക്കു വേണ്ടിയാണു ഈ ഒരുക്കങ്ങൾ. ഒന്നിച്ച കൂടിയിരുന്ന് സംസാരവും പാട്ടും ബഹളവും ഒക്കെയാണ് താരങ്ങൾ. പല സീരിയലുകളിലെ താരങ്ങൾ ഒന്നിച്ചുള്ള ടിക്കറ്റോക്കുകളും വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്.  സീരിയലിൽ സീരിയസ് ആയ കഥാപാത്രങ്ങളെ അവതരിപികയുന്നവർ സുന്ദരികുട്ടികളായി എത്തിയിരിക്കുകയാണ്. സീരിയലിലെ യുവ താരങ്ങളാണ് ആഘോഷത്തിൽ പങ്കു ചേരുന്നത്. വിഷു ആഘോഷം ആയത് കൊണ്ട് തന്നെ സീരിയലിലെ നായകനെയും നായികയെയും ഉൾപ്പെടുത്തിയുള്ള രസകരമായ പ്രോഗ്രാം ആയിരിക്കും ഒരുങ്ങുന്നത്.        

asianet serial actors vishu special epsiode celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക