സീതാകല്യാണത്തിലെ നായകന്‍ കല്യാണിന്റെ കിടിലന്‍ പാട്ട്; പുത്തന്‍ വീഡിയോയുമായി അനൂപ് കൃഷ്ണന്‍

Malayalilife
സീതാകല്യാണത്തിലെ നായകന്‍ കല്യാണിന്റെ കിടിലന്‍ പാട്ട്; പുത്തന്‍ വീഡിയോയുമായി അനൂപ് കൃഷ്ണന്‍

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് അനൂപ് കൃഷ്ണന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും സീതാ കല്യാണം സീരിയലിലെ കല്യാണ്‍ എന്ന നിലയിലാണ് അനൂപ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.  പാലക്കാട് സ്വദേശിയായ അനൂപ് ഇഷ്ടി, അമ്മമരത്തണലില്‍ തുടങ്ങിയ സിനിമകളിലൂടെയാണ് സീരിയലിലേക്ക് എത്തിയത്. സംവിധായകന്റെ മേലങ്കി അണിഞ്ഞും താരം എത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്ന് വ്യക്തമാക്കി താരം എത്തിയിരുന്നു. കോവിഡ് പോസിറ്റീവ് ആയ തന്റെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കി താരം എത്തിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് തനിക്ക് കോവിഡിന്റെ ലക്ഷണങ്ങള്‍ വന്നത് താരം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് താന്‍ സ്വീകരിച്ച സുരക്ഷാമാര്‍ഗ്ഗങ്ങളും താരം വിശദമാക്കിയിരുന്നു. ഒരു നടന്‍ എന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് താര മുന്‍പ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ പുത്തന്‍ ഗാനവുമായി എത്തിയിരിക്കയാണ് താരം.

Read more topics: # anoop krishnan,# singinglatest video
anoop krishnan singing latest video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES