Latest News

ഏഷ്യാനെറ്റിൽ ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും

Malayalilife
ഏഷ്യാനെറ്റിൽ ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും

പ്രേക്ഷകരുടെ ഇഷ്ടപരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ 6.40 നും കുടുംബവിളക്ക് രാത്രി 7 മണിക്കും തുടർന്ന് , അമ്മ അറിയാതെ 7.20 നും പാടാത്ത പൈങ്കിളി 7.40 നും മൗനരാഗം 8 മണിക്കും സസ്നേഹം 8.20 നുംകൂടെവിടെ 8.40 നും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം .
 

Popular series on Asianet is telecast 6 days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക