Latest News

കാവ്യയുടെയും ശ്രീയുടെയും വളർത്തുമകൻ; ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർത്ഥി; കസ്തൂരിമാനിലെ അപ്പുവിനെ കുട്ടിയായി കാണണ്ട; ആകാശിന്റെ വിശേഷങ്ങളിലൂടെ

Malayalilife
കാവ്യയുടെയും ശ്രീയുടെയും വളർത്തുമകൻ; ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർത്ഥി; കസ്തൂരിമാനിലെ അപ്പുവിനെ കുട്ടിയായി കാണണ്ട; ആകാശിന്റെ വിശേഷങ്ങളിലൂടെ

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരമ്പരയാണ് കസ്തൂരി മാൻ. ജീവിയുടെയും കാവ്യയുടെ കുടുംബത്തിലെ കഥയാണ് പരമ്പരയിലൂടെ പറഞ്ഞു പോകുന്നത്. ജീവിതത്തിൽ അവർ നേരിടുന്ന സംഘർഷങ്ങളും വെല്ലുവിളികളും എല്ലാം ആണ് ഇതിന്റെ ഇതിവൃത്തം. ജീവയെയും കാവ്യയെയും പ്രേക്ഷകർ ഏറ്റെടുത്തത് പോലെ തന്നെ പരമ്പരയിലെ കുട്ടി താരങ്ങളെയേ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കുട്ടി താരമാണ് ആപ്പുവഴി എത്തിയ ആകാശ് മഹേഷ്.  പരമ്പരയിൽ കാവ്യയുടെ വളർത്തു മകനായിട്ടാണ് അപ്പു എത്തുന്നത്.

അച്ഛൻ മഹേഷിന്റേയും 'അമ്മ ബിന്ദുവിന്റേയും രണ്ടാമത്തെ മകനായിട്ടാണ് കുട്ടിത്താരത്തിന്റെ ജനനം. തിരുവനന്തപുരം സ്വദേശി കൂടിയ ആകാശ് ക്രൈസ്റ്റ്  നഗർ ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥി കൂടിയാണ്. താരത്തിന് ഒരു സഹോദരി കൂടി ഉണ്ട്. വളരെ ചെറു പ്രായത്തിൽ തന്നെ അഭിനയത്തോടും നൃത്തത്തോടും ഏറെ താല്പര്യമുണ്ട് എന്ന് തന്നെ കുട്ടി താരം പറയുന്നുണ്ട്. നിലവിൽ നൃത്തം അഭ്യസിച്ചു പോരുകയാണ് പ്രേക്ഷകരുടെ സ്വന്തം അപ്പുമോൻ.

നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അപ്പു സിനിമയിലേക്കും ചേക്കേറുകയും ചെയ്തു. നടൻ മോഹൻലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കുട്ടിത്താരത്തിന് സാധിച്ചു. ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെ കുട്ടി ചാക്കോയായി പ്രേക്ഷക ഹൃദയം കീഴടൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആകാശിന് സാധിക്കുകയുക  ചെയ്തു. പരമ്പരയിൽ  കണ്ണ് കാഴ്ച യില്ലാത്ത  കുട്ടിയായി അഭിനയിക്കുകയായിരുന്നു.

Child artist Akash mahesh kasthooriman serial fame

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക