Latest News
channel

സ്‌കൂളിലെ എല്ലാ പരിപാടികളിലും സജീവം; സ്വകാര്യ കാര്യങ്ങള്‍ ഒന്നും ആരുമായും പങ്കുവെച്ചിരുന്നില്ല; വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല സുഹൃത്തായിരുന്നു; ശ്വേതയുടെ മരണത്തില്‍ ഞെട്ടി സഹപ്രവര്‍ത്തകള്‍; പൊട്ടിക്കരഞ്ഞ് ബന്ധുക്കളും

കടമ്പാറയിലെ ശാന്തമായ ഗ്രാമജീവിതത്തെ ഞെട്ടിച്ച ദാരുണ സംഭവമാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജീവിതത്തെ തളര്‍ത്തിയെങ്കിലും ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് കടമ്പാറയിലെ അജിത്ത്കുമാറും ഭാര്യ ...


LATEST HEADLINES