നട്ടെല്ലിനെ ബാധിക്കുന്ന ഒരു രോഗമാണ് സ്‌കോളിയോസിസ്. സാധാരണ ഒരു വ്യക്തിയെ നമ്മള്‍ പിന്നില്‍ നിന്ന് നോക്കുമ്പോള്‍ അയാളുടെ നട്ടെല്ല് നിവര്‍ന്ന്, നേര്‍രേഖയില...