മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍, ദൃശ്യം സംവിധായകന്‍ ജീത്തു ജോസഫുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു സ്‌പൈ ത്രില്ലര്‍ എന്ന് പറയ...