ഇന്നത്തെ കാലത്തെ കുട്ടികളില്‍ കാണുന്നതും അടുത്ത തലമുറ നേരിടാന്‍ പോവുന്നതുമായ പ്രധാന പ്രശ്നമാണ് കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം. സ്‌കൂള്‍ കഴിഞ്ഞ് വര...