വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ താരതമ്യേന കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മുത്തുമണിയുടെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങിയ ചിത്രങ്ങളില്&...