ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ആരാധകരുടെ മനസിലും ചിന്തകളിലും ഒരേ പോലെ സ്ഥാനം പിടിച്ച നായകനാണ് ഷാഹിദ് കപൂർ.ഷാഹിദ് പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ചു പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ടാണ് മിറയ...