സെലിബ്രിറ്റികള്‍ ഇപ്പോള്‍ അവധിയാഘോഷിക്കാനായി തെരഞ്ഞെടുക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മാലിദ്വീപ്. അടുത്തിടെ അഹാനയും മംമതയും ഒക്കെ മാലിദ്വീപിന്റെ സൗന്ദ...