cinema

പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് പേജിൽ ഇരുന്ന് ബുദ്ധിമുട്ടണ്ട; ചിരിക്കുന്ന മുഖത്തിന് പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസും കൂടിയുണ്ട്; ഫേസ്‌ബുക്ക് വഴി അശ്ലീല പരാമർശം നടത്തിയവർക്ക് മറുപടിയുമായി നടി സാധിക

സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന നടിമാർക്കും മറ്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും അശ്ലീല സന്ദശങ്ങൾ ലഭിക്കുന്നത് പലപ്പോഴും വാർത്തയാ കാറുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക് പലരും അതേ രീതി...