മലയാളസിനിമയില്‍ ഇതാ വീണ്ടും ചിത്രവസന്തം... ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്ര...