Latest News
cinema

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തർക്കം; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആർ; വിഷു റിലീസുകൾക്ക് കനത്ത തിരിച്ചടി

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആർ. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കത്തെ തുടർന്നാണ് തീരുമാനം. ഫോറം മാളിൽ...


LATEST HEADLINES